മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി ആരംഭിച്ച വയനാട് റിലീഫ് ഫണ്ടിലേക് അയർലൻഡ് കെഎംസിസി സംഭാവന നൽകി .
വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ആരംഭിച്ച റിലീഫ് ഫണ്ടിലേക് അയർലണ്ടിലെ സുമനസുകളുടെ
നിന്നും സമാഹരിച്ച 120000 രൂപ സ്റ്റേറ്റ് കമ്മിറ്റ ആപ്പിലൂടെ അയർലൻഡ് കെഎംസിസി കൈമാറി .
ദുരന്തബാധിതർക്കു സമഗ്രമായ പുനരധിവാസ പ്ലാൻ ആണ് പാർട്ടി വിഭാവനം ചെയ്യുന്നത് .ഇതെന്തേ ഭാഗമായി നടക്കുന്ന ക്യാമ്പയിനിലേക്ക് ഇതുവരെ 30 കോടിയിൽ അതികം രൂപ ആണ് സഹായമായി കിട്ടിയിട്ടുള്ളത് .
ഇതുമായി സഹകരിച്ച മുഴുവൻ ആളുകളോടും അയർലൻഡ് കെഎംസിസി യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു